tag:blogger.com,1999:blog-7827331116568900903.post9112242397894375405..comments2023-06-01T19:04:38.729+05:30Comments on വിചിത്രന്‍ & Co.: വായനോക്കിAbdul Wadhood Rehmanhttp://www.blogger.com/profile/04335565943612740665noreply@blogger.comBlogger32125tag:blogger.com,1999:blog-7827331116568900903.post-50254903354880339692012-10-08T17:35:31.313+05:302012-10-08T17:35:31.313+05:30:)
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
പ...:)
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

പയ്യന്നൂർ ആണല്ലേ? എനിക്കൊരു അളിയനുണ്ട് പയ്യന്നൂർ നിന്നും.Abdul Wadhood Rehmanhttp://weirdoandco.blogspot.in/noreply@blogger.comtag:blogger.com,1999:blog-7827331116568900903.post-51433351748965250072012-09-17T17:36:49.186+05:302012-09-17T17:36:49.186+05:30Aha....nalla vaaynottamAha....nalla vaaynottamപടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-7827331116568900903.post-51048647033817396092012-09-17T11:47:50.730+05:302012-09-17T11:47:50.730+05:30ഞാന്‍ കുറച്ച് അധികം പ്രതീക്ഷിച്ചു, സാരമില്ല. എന്താ...ഞാന്‍ കുറച്ച് അധികം പ്രതീക്ഷിച്ചു, സാരമില്ല. എന്തായാലും ഉറങ്ങിക്കോ....Anonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-7827331116568900903.post-50377228959883561222012-02-02T13:39:24.779+05:302012-02-02T13:39:24.779+05:30നന്ദി. :)നന്ദി. :)Abdul Wadhood Rehmanhttps://www.blogger.com/profile/04335565943612740665noreply@blogger.comtag:blogger.com,1999:blog-7827331116568900903.post-57376323211673936422012-02-02T13:19:36.734+05:302012-02-02T13:19:36.734+05:30വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദ...വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിAbdul Wadhood Rehmanhttps://www.blogger.com/profile/04335565943612740665noreply@blogger.comtag:blogger.com,1999:blog-7827331116568900903.post-76830447302670637162012-02-02T13:16:40.275+05:302012-02-02T13:16:40.275+05:30നന്ദി... അഭിപ്രായങ്ങള്‍ക്കും നിര്ദ്ദേശങ്ങള്ക്കുംനന്ദി... അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുംAbdul Wadhood Rehmanhttps://www.blogger.com/profile/04335565943612740665noreply@blogger.comtag:blogger.com,1999:blog-7827331116568900903.post-74694199791576982802012-01-31T05:09:04.575+05:302012-01-31T05:09:04.575+05:30കൊള്ളാം ഒരു കിടിലന്‍ ചെരക്കിരിക്കുന്നു എന്ന് തന്നെ...കൊള്ളാം ഒരു കിടിലന്‍ ചെരക്കിരിക്കുന്നു എന്ന് തന്നെയായിരിക്കും നമ്മളെ പോലുള്ള ആണുങ്ങള് പെണ്‍കുട്ടികളെ കാണുമ്പോള്‍ ചിന്തിച്ചിട്ടുണ്ടാവുക.. അത് പറയാനെന്താ ഇത്ര മടി. ഹ ഹ ഹ അനുഭവ കഥയായതിനാല്‍ തുടക്കം മുതല്‍ രസത്തോടെ വായിച്ച് തീര്‍ത്തു.. അവളുടെ കക്ഷം കണ്ടപ്പോഴേക്ക് ഹോറ്മോണ് വ്യതിയാനം സംഭവിച്ചിട്ടുണ്ടേല്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്. ഇക്കണക്കിന് വേറെ ഏതെങ്കിലും ഭാഗം കണ്ടിരുന്നേല്‍.. എന്താകും ഹോറ്മോണുകളുടെ പരിണാമം എന്നാലോചിച്ച് ഞാന്‍ അന്തം വിടുന്നു. ആശംസകള്‍ കൂട്ടുകാരാ...Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-7827331116568900903.post-26937949277469290542012-01-28T22:22:32.093+05:302012-01-28T22:22:32.093+05:30ഹേയ്... നമ്മുക്ക് നമ്മുടെ തടി നോക്കണ്ടേ?
വായിച്ചതി...ഹേയ്... നമ്മുക്ക് നമ്മുടെ തടി നോക്കണ്ടേ?
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദിAbdul Wadhood Rehmanhttps://www.blogger.com/profile/04335565943612740665noreply@blogger.comtag:blogger.com,1999:blog-7827331116568900903.post-28053606557814539732012-01-27T03:31:55.064+05:302012-01-27T03:31:55.064+05:30ചെറുവത്തൂര്‍ വരെ ഞാനും ഉണ്ട്ട്ടോ .....നന്നായിടുണ്ട്...ചെറുവത്തൂര്‍ വരെ ഞാനും ഉണ്ട്ട്ടോ .....നന്നായിടുണ്ട് ആശംസകള്മഹറൂഫ് പാട്ടില്ലത്ത്https://www.blogger.com/profile/13794421284232895013noreply@blogger.comtag:blogger.com,1999:blog-7827331116568900903.post-19535113370724874392012-01-26T23:03:53.097+05:302012-01-26T23:03:53.097+05:30സംഗതി ഒക്കെ ഉഷാറായി എനിക്കിഷ്ട്ടായി പക്ഷെ ബ്ലോഗ്...സംഗതി ഒക്കെ ഉഷാറായി എനിക്കിഷ്ട്ടായി പക്ഷെ ബ്ലോഗ് ബാക്ക് ഗ്രൌണ്ട് കാണാന്‍ രസമുണ്ട് പക്ഷെ വായനക്ക് ഒരു സുഖം കിട്ടുന്നില്ലകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7827331116568900903.post-15443499529724291672012-01-26T16:46:26.607+05:302012-01-26T16:46:26.607+05:30കൊള്ളാം. വായ്നോട്ടം അതിരു കടക്കാഞ്ഞാല് മതി.കൊള്ളാം. വായ്നോട്ടം അതിരു കടക്കാഞ്ഞാല് മതി.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-7827331116568900903.post-22886607260336077612012-01-25T21:57:53.310+05:302012-01-25T21:57:53.310+05:30ഹഹഹ... എന്ത് ചെയ്യാനാ? ഉറങ്ങി പോയി. ക്ഷമിച്ചു കള.....ഹഹഹ... എന്ത് ചെയ്യാനാ? ഉറങ്ങി പോയി. ക്ഷമിച്ചു കള..
നന്ദിAbdul Wadhood Rehmanhttps://www.blogger.com/profile/04335565943612740665noreply@blogger.comtag:blogger.com,1999:blog-7827331116568900903.post-82976104094629708332012-01-25T21:55:16.560+05:302012-01-25T21:55:16.560+05:30നന്ദി...വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും...നന്ദി...വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനുംAbdul Wadhood Rehmanhttps://www.blogger.com/profile/04335565943612740665noreply@blogger.comtag:blogger.com,1999:blog-7827331116568900903.post-14929684896605903662012-01-25T21:53:18.319+05:302012-01-25T21:53:18.319+05:30അപ്പോ പിന്നെ ഈ കഥ ഒരു ട്രാജഡി ആയി പറയേണ്ടി വന്നേനെ...അപ്പോ പിന്നെ ഈ കഥ ഒരു ട്രാജഡി ആയി പറയേണ്ടി വന്നേനെ...ഭാഗ്യം :)Abdul Wadhood Rehmanhttps://www.blogger.com/profile/04335565943612740665noreply@blogger.comtag:blogger.com,1999:blog-7827331116568900903.post-73398949300856591782012-01-25T18:00:35.579+05:302012-01-25T18:00:35.579+05:30വായിക്കാന്‍ ഒരു രസം ഉണ്ടാരുന്നു. എന്തെങ്കിലും ഒക്ക...വായിക്കാന്‍ ഒരു രസം ഉണ്ടാരുന്നു. എന്തെങ്കിലും ഒക്കെ സംഭവിക്കും എന്ന് പ്രതീക്ഷിച്ചു.. ഹും. അവന്റ്റെ ഒരു ഉറക്കം..മേരി പെണ്ണ്https://www.blogger.com/profile/06871641066738012279noreply@blogger.comtag:blogger.com,1999:blog-7827331116568900903.post-20512106162447447212012-01-25T13:41:46.777+05:302012-01-25T13:41:46.777+05:30അതെ.... ഇത്തരം സംഭവങ്ങള്‍ക്ക് തന്നെയാണ് വായിനോക്കി...അതെ.... ഇത്തരം സംഭവങ്ങള്‍ക്ക് തന്നെയാണ് വായിനോക്കിത്തരങ്ങള് എന്ന് പറയുന്നത് ...
അതിനു ഈ വിദ്വാന്മാര് എടുക്കുന്ന പണികളും രസം ഉള്ളതാണ് ..
ജീവിതത്തിന്റെ ഒരു പ്രത്യേക കാലയളവില്‍ ഒരു പരിധി വരെ എല്ലാരും
ചെയ്യുന്നത് ആണ് ഇത് ... പക്ഷേ എന്തും അളവിലായാല്‍ കൊള്ളാം ..
അതിര് കടന്നാല്‍ ആഭാസത്തരം ആകും ... അതിലും ഭേദം ചാരിയിരുന്നു ഉറങ്ങുന്നത് തന്നെയാണ് .
ഈ വായി നോക്കിത്തരം നന്നായി പറഞ്ഞു ....വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7827331116568900903.post-72246659265787463682012-01-25T12:39:16.293+05:302012-01-25T12:39:16.293+05:30നന്നായി പറഞ്ഞു സംഭവങ്ങളെല്ലാം. വല്ല ഹോർമോൺ പ്രശ്നങ...നന്നായി പറഞ്ഞു സംഭവങ്ങളെല്ലാം. വല്ല ഹോർമോൺ പ്രശ്നങ്ങളും ആ പെണ്ണിന്റെ തന്തയ്ക്കോ തള്ളക്കോ ഉണ്ടായാൽ നിന്റെ ഹോർമോൺ പ്രശ്നം ഒന്നടങ്ങന്യെനെ. അല്ലേ ? എന്തായാലും യാത്രാ വിശേഷം കൊള്ളാം, ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-7827331116568900903.post-84840959273866207002012-01-24T20:16:38.489+05:302012-01-24T20:16:38.489+05:30നന്ദി. ഒരായിരം നന്ദി.നന്ദി. ഒരായിരം നന്ദി.Abdul Wadhood Rehmanhttps://www.blogger.com/profile/04335565943612740665noreply@blogger.comtag:blogger.com,1999:blog-7827331116568900903.post-33937388904861746862012-01-24T11:35:42.899+05:302012-01-24T11:35:42.899+05:30അവതരണരീതി മനോഹരമായി.നല്ല ശൈലിയും.അഭിനന്ദനങ്ങള്അവതരണരീതി മനോഹരമായി.നല്ല ശൈലിയും.അഭിനന്ദനങ്ങള്ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-7827331116568900903.post-37811468037194863112012-01-22T10:54:00.956+05:302012-01-22T10:54:00.956+05:30നന്ദി. വായിച്ചതിനും ഈ പ്രോത്സാഹനത്തിനും.നന്ദി. വായിച്ചതിനും ഈ പ്രോത്സാഹനത്തിനും.Abdul Wadhood Rehmanhttps://www.blogger.com/profile/04335565943612740665noreply@blogger.comtag:blogger.com,1999:blog-7827331116568900903.post-62755942421267348892012-01-21T22:41:19.033+05:302012-01-21T22:41:19.033+05:30നന്ദി. വായിച്ചതിനും കമന്റിനും. സന്തോഷം തോന്നി. ശ്ര...നന്ദി. വായിച്ചതിനും കമന്റിനും. സന്തോഷം തോന്നി. ശ്രമിക്കാം നല്ല വിഷയങ്ങൾ എടുത്തെഴുതാൻAbdul Wadhood Rehmanhttps://www.blogger.com/profile/04335565943612740665noreply@blogger.comtag:blogger.com,1999:blog-7827331116568900903.post-63399759818035504512012-01-21T22:32:26.087+05:302012-01-21T22:32:26.087+05:30ഇൻഷാ അല്ലാഹ്. അടുത്ത തവണ പിടിക്കാം...:)ഇൻഷാ അല്ലാഹ്. അടുത്ത തവണ പിടിക്കാം...:)Abdul Wadhood Rehmanhttps://www.blogger.com/profile/04335565943612740665noreply@blogger.comtag:blogger.com,1999:blog-7827331116568900903.post-47412662543407773622012-01-21T22:22:49.686+05:302012-01-21T22:22:49.686+05:30വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി..വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി..Abdul Wadhood Rehmanhttps://www.blogger.com/profile/04335565943612740665noreply@blogger.comtag:blogger.com,1999:blog-7827331116568900903.post-41969117993712041142012-01-21T20:44:52.415+05:302012-01-21T20:44:52.415+05:30ഈയുപദേശം ഞാനോർമ്മിച്ചോളാം....:)
എന്ത് കൊണ്ടോ ഈയൊര...ഈയുപദേശം ഞാനോർമ്മിച്ചോളാം....:)

എന്ത് കൊണ്ടോ ഈയൊരു അവസാനം ആണ് എന്റെ മനസ്സിൽ വന്നത്. ഇപ്പോഴും വേറെ ഒരു അന്ത്യം എനിക്കു ചിന്തിക്കാൻ പറ്റുന്നില്ല. നാളെ ചിലപ്പോ മെച്ചപ്പെട്ട ഒരു ending കിട്ടുമായിരിക്കും. അപ്പോൾ തിരുത്താൻ തയ്യാറായി, എന്റെ എഴുത്തായുധങ്ങൾ സദാ ഒരുങ്ങിയിർക്കുകയാണ്. ഒരുപാട് നന്ദിയുണ്ട്..Abdul Wadhood Rehmanhttps://www.blogger.com/profile/04335565943612740665noreply@blogger.comtag:blogger.com,1999:blog-7827331116568900903.post-49188109234123188152012-01-21T20:38:16.116+05:302012-01-21T20:38:16.116+05:30:)
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
പ...:)
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

പയ്യന്നൂർ ആണല്ലേ? എനിക്കൊരു അളിയനുണ്ട് പയ്യന്നൂർ നിന്നും.Abdul Wadhood Rehmanhttps://www.blogger.com/profile/04335565943612740665noreply@blogger.com