Google+

2014, ജൂൺ 18, ബുധനാഴ്‌ച

കാലം -Rough Draft

കുറച്ച് കാലം മുൻപെഴുതിയ കഥയുടെ first draft. ഇനിയും തിരുത്തലുകൾ ഉണ്ടാവാം(വായിക്കുന്നവർക്ക് നിർദ്ദേശിക്കുകയും ചെയ്യാം). കയ്യിലുള്ളത്  pdf ആയത് കൊണ്ട് Google Docs ഉപയോഗിച്ച് അപ്ലോഡ് ചെയ്യുന്നു. അക്ഷരങ്ങൾ ചെറുതായി തോന്നുകയാണെങ്കിൽ zoom ചെയ്ത് വായിക്കണമെന്നപേക്ഷിക്കുന്നു. എന്നിട്ടും ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.  

2 അഭിപ്രായങ്ങൾ:

  1. ഇത് വായിയ്ക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ചെറിയ ഒരു വിന്‍ഡോവില്‍ അങ്ങോട്ടും ഇങ്ങോട്ടും നീക്കി നീക്കി വായിയ്ക്കണം.

    മറുപടിഇല്ലാതാക്കൂ
  2. ക്ഷമിക്കണം. ടെസ്റ്റിങ്ങ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ ശരിയാക്കി. അല്ലെങ്കിൽ ലിങ്കും കൊടുത്തിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ

വായിച്ചല്ലോ... നന്ദി
ഇഷ്ട്പ്പെട്ടോ... സന്തോഷം. ഒരു Like, ഒരു Tweet, ഒരു +1, തോളില്‍ തട്ടിയുള്ള ഒരു നല്ല വാക്ക്. അങ്ങനെ എന്തും. ഒരു പുഞ്ചിരിയോടെ സ്വീകരിക്കപ്പെടും
ഇഷ്ടപ്പെട്ടില്ലേ? തെറ്റുകള്‍? കുറ്റങ്ങള്‍?... കമന്റ് പെട്ടി നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിപ്പുണ്ട്.
പ്രാര്‍ത്ഥിക്കുക...